മോഷണം പോയ കെഎസ്ആർടിസി ബസ് കണ്ടെത്തി

കൊട്ടാരക്കര:  മോഷണം പോയ കെഎസ്ആർടിസി ബസ് കണ്ടെത്തി. പാരിപ്പള്ളിയിൽ റോഡരികിൽ നിന്നാണ് ബസ്സ് കണ്ടെത്തിയത്.കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ആണ് ഇന്നലെ രാത്രി ബസ് ബസ് മോഷണം പോയത്. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.