വിനോദം

മോഹന്‍ലാലിനെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം വരുന്നു

മോഹൻലാലിനെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ ചിത്രം ഒരുക്കുന്നു. ബറോസിൻറെ തിരക്കുകൾക്ക് ശേഷം കഥ പറയാനാണ് തീരുമാണമെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അനുയോജ്യമായ ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ അറിയിച്ചത്.