യോഗ പരിശീലകന്‍ അഭിമുഖം
കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ഭവ പ്രൊജക്ടില്‍ യോഗ പരിശീലകനെ നിയമിക്കുന്നു. എം എസ് സി യോഗ/യോഗ ഡിപ്ലോമ/യോഗയില്‍ ബിരുദമുള്ള കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജൂലായ് ഏഴിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. അപേക്ഷകള്‍ www.dmohomknr@gmail.com എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 29 വൈകിട്ട് അഞ്ചു മണി. ഫോണ്‍ 0497 2711726.