രണ്ടു ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ള രോഗികൾക്ക് സൗജന്യ ചികിത്സ നൽകാനായി അദാലത്ത് എന്ന പേരിൽ വ്യാജ പ്രചരണം

കണ്ണൂർ താലൂക്ക് പരിധിയിലെ രണ്ടു ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ള രോഗികൾക്ക് സൗജന്യ ചികിത്സ നൽകാനായി അദാലത്ത് എന്ന പേരിൽ വ്യാജ പ്രചരണം

4 -2 -21 ന് കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻ്ററി സ്കൂളിൽ അദാലത്ത് നടക്കുമെന്നാണ് പ്രചരണം

വ്യാജ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തിനെതിരെ നടപടി ഉണ്ടാകുമെന്ന് കണ്ണൂർ അസി.പോലീസ് കമ്മീഷണർ പി പി സദാനന്ദൻ