Latest കേരളം രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. May 18, 2021May 18, 2021 webdesk Fuel price hike തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി.