രാമന്തളി എട്ടിക്കുളം ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

രാമന്തളി എട്ടിക്കുളം ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞില്ല

ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും.
പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.