രാഹുൽ ഗാന്ധി ഇരിട്ടിയിൽ

പ്രവർത്തകരിൽ ആവേശത്തിരയിളക്കി രാഹുൽ ഗാന്ധി ഇരിട്ടിയിലെത്തി

പേരാവൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് രാഹുൽ ഇരിട്ടിയിൽ എത്തിയത്