രാ​ജ്യ​ത്ത് ഇ​ന്ധ​ന ​വി​ല വീ​ണ്ടും കൂ​ട്ടി

കൊ​ച്ചി: രാ​ജ്യ​ത്ത് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 96.50 രൂ​പ​യും ഡീ​സ​ലി​ന് 91.78 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 94.71 രൂ​പ​യും ഡീ​സ​ലി​ന് 90.09 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 17 ത​വ​ണ​യാ​യി പെ​ട്രോ​ളി​ന് നാ​ല് രൂ​പ​യും ഡീ​സ​ലി​ന് അ​ഞ്ചു രൂ​പ​യു​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്.