റഫേൽ യുദ്ധവിമാന കമ്പനി ഉടമ ഹെലികോപ്‌റ്റർ തകർന്ന്‌ മരിച്ചു

പാരീസ്‌. ഫ്രഞ്ച്‌ കോടീശ്വരനും റഫേൽ യുദ്ധവിമാന നിർമ്മാണ കമ്പനി ദസ്സാൾട്ട്‌ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌റ്റർ തകർന്ന്‌ മരിച്ചു. വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞായറാഴ്‌ചയാണ്‌ അപകടം. ഇവിടെ അവധിക്കാലം ചിലവഴിക്കാൻ എത്തിയതായിരുന്നു