റഹീം പൂവാട്ടുപറമ്പിലിന് പുരസ്കാരം

ഭാഷാ ശ്രീ സാംസ്കാരിക മാസികയുടെ കലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച സംഗീത ആൽബം സംവിധായകനുള്ള പുരസ്കാരം റഹീം പൂവാട്ടുപറമ്പിന്

ചലച്ചിത്രനിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, നടൻമാരായ വീനോദ് കോവൂർ, കൂട്ടിക്കൽ ജയചന്ദ്രൻ എന്നിവർക്കും പുരസ്കാരം

10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മാർച്ച് മാസത്തിൽ സമ്മാനിക്കുമെന്ന് മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ