റിപ്പോ  നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്.

റിപ്പോ  നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. തീരുമാനം ധന നയ സമിതിയുടേത് . റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി . ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും