റേഷന്‍ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: റേഷന്‍ കടകളുടെ സമയക്രമം മാറ്റിയതായി കടയുടമകളുടെ സംഘടന അറിയിച്ചു. റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയുമായി പുനക്രമീകരിച്ചു.

പു​തി​യ സ​മ​യ​ക്ര​മം തിങ്കളാഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രും. കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് സ​മ​യ​മാ​റ്റ​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.