Latestഅറിയിപ്പ് റേഷന്‍ വിതരണം നീട്ടി May 31, 2021 webdesk മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ അഞ്ച് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിതരണം ജൂണ്‍ അഞ്ചിന് അവസാനിക്കും. മെയിലെ ഭക്ഷ്യക്കിറ്റ് വിതരണം തുടരും.