റേഷന്‍ വിതരണം നീട്ടി

പിഎം ജി കെ എ വൈ ഉള്‍പ്പെടെയുളള ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറ് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും.