ലക്ഷ്യദ്വീപിലെ ജനങ്ങൾക് ഐക്യദാർഢ്യമുവായി കെ എസ് യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ “ഐക്യദാർഢ്യ അഗ്നി”

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി KSU കാസറഗോഡ് ജില്ല കമ്മിറ്റി “KSU ഐക്യദാർഢ്യ അഗ്നി” എന്ന പേരിൽ പരിപാടി നടത്തി.KSU പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചു ഐക്യദാർഢ്യം അറിയിച്ചു. ദ്വീപിലെ ജനങ്ങളെ ലക്ഷ്യം വച്ചുള്ള സംഘപരിവാറിന്റെ നയങ്ങൾ തിരുന്നത്തണമെന്നും, ദ്വീപിലെ സാമാനദന്തരീക്ഷം തിരികെ കൊണ്ടുവരാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു വരണമെന്നും കെ എസ് യു ജില്ല സെക്രട്ടറി ഹർഷിക് ഭട്ട് അഭിപ്രായപ്പെട്ടു.

പ്രസ്തുത പരിപാടിക് കെ എസ് യു ജില്ല വൈസ് പ്രസിഡന്റ്‌ നിഖിൽ ചിറക്കൽ,ജനറൽ സെക്രട്ടറി രഞ്ജിൽ രാജീവ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത്‌ കൊടോത്, നിയോജക മണ്ഡലം പ്രസിഡന്റ്‌ മാരായ ഫെബിൻ, ഗോകുൽ ബന്തടുക്ക, മുആസ് മഞ്ചേശ്വർ എന്നിവർ നേതൃത്വം നൽകി