ലെവല്‍ക്രോസ് അടച്ചിടും

ചെറുകുന്ന്തറ – തളിപ്പറമ്പ് റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ നാലിന് രാവിലെ എട്ട് മണി മുതല്‍ അഞ്ചിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.