ലെവല്‍ക്രോസ് അടച്ചിടും


കണ്ണപുരം – കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് ഇന്ന് (ഏപ്രില്‍ 16) രാവിലെ എട്ട് മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.