ലെവല്‍ക്രോസ് അടച്ചിടും

കണ്ണപുരം -പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള താവം – ദാലില്‍ റോഡിലെ 256-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് 25 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ 26 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.