ലെവല്‍ ക്രോസ് അടയ്ക്കും

എന്‍ എച്ച് – ബീച്ച് റോഡില്‍ തലശ്ശേരി- എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234 ാം നമ്പര്‍ ലെവല്‍ ക്രോസ് ജൂലൈ 10ന് രാവിലെ എട്ട് മണി മുതല്‍ ജൂലൈ 17ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചീനീയര്‍ അറിയിച്ചു.