ലെവൽക്രോസ് അടച്ചിടും

കൊടുവള്ളി-എൻഎച്ച്-മമ്പറം റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 230ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി ആറിന് രാവിലെ 10 മുതൽ ഫെബ്രുവരി എട്ടിന് രാത്രി എട്ട് മണി വരെ മൂന്ന് ദിവസം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.