ലെവൽക്രോസ് അടച്ചിടും

കൊടുവള്ളി-എൻഎച്ച്-മമ്പറം റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 230 -ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതൽ 10ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.