ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന്‍റെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന്‍റെ മൊഴിയാണ് രേഖപ്പെടുന്നുന്നത്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വച്ചാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുന്നത്.