ലൈഫ് മിഷൻ കേസിലും ശിവശങ്കർ പ്രതി


തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലൻസ് എടുത്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കർ പ്രതിയായി. വിജിലൻസ് അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരുമെല്ലാം കേസിൽ പ്രതികളാണ്.

നിലവിൽ അട്ടകുളങ്ങര വനിത ജയിലിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ആദ്യമായാണ് വിജിലൻസ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിയും

Leave a Reply

Your email address will not be published. Required fields are marked *