വനാമി ചെമ്മീന്‍കൃഷിക്ക് അപേക്ഷിക്കാം

ജില്ലയില്‍ വനാമി ചെമ്മീന്‍കൃഷി നടപ്പാക്കുന്നതിനായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. അപേക്ഷാ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അഡാക് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം ജനുവരി 16ന് വൈകിട്ട് അഞ്ച് മണിക്കകം റീജ്യനല്‍ ഓഫീസ്, ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള, നോര്‍ത്ത് സോണ്‍, എരഞ്ഞോളി പി ഒ, തലശ്ശേരി 670107 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0490 2354073.