വനിതാ നേതാവിന്റെ വീടിന് നേരെ ബോംബേറ്

തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. നബീസാ ബീവിയുടെ വീടിന് നേരെ ബോംബേറ്.

സംഭവത്തിന് പിറകിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.