Latest അറിയിപ്പ് വനിത മിലിട്ടറി പോലീസ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു June 21, 2021June 21, 2021 webdesk വനിത മിലിട്ടറി പോലീസിലേക്കുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വനിത ഉദ്യോഗാര്‍ത്ഥികള്‍ joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ജൂലൈ 20നകം രജിസ്റ്റര്‍ ചെയ്യണം.