വരയിൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വരയിൽഗോവിന്ദൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


ചെറുകുന്നിലെ സാമൂഹ്യ പ്രവർത്തകനും വിവേകാനന്ദ സൗണ്ട് ഉടമയുമായ വരയിൽ ഗോവിന്ദനെ അനുസ്മരിച്ചു. അനുസ്മരണ പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും നടന്നു. വരയിൽ നാരായണൻ അദ്യക്ഷത വഹിച്ചു.വരയിൽ ബാലകൃഷ്ണൻ, കെ വി നാരായണൻ, കുഞ്ഞമ്പു എമ്പ്രോൻ ,കുഞ്ഞിക്കണ്ണൻ, രാജശേഖരൻ, പരാഗൻ, എ കൃഷ്ണൻ, ഹരിദാസ് പരിയാരം, സി ശ്രീധരൻ, ചന്ദ്രൻ ,രാജീവൻ എന്നിവർ സംബസിച്ചു.