വാക്ക് ഇന്‍ ഇന്റര്‍വ്യൂ 11 ന്

ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. ആര്‍ സി ഐ രജിസ്‌ട്രേഷനും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫിലും ആണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യവിന് ഹാജരാകണം.