വാഹനാപകടത്തില്‍ കോഫി ഹൗസ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

പള്ളിക്കുളത്ത് കഴിഞ്ഞ മാസം 20 ന് വാഹനാപകടത്തില്‍ കോഫി ഹൗസ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

കോലത്തു വയലിലെ വി. വൈഷ്ണവിനെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിലാണ് അറസ്റ്റ്

പിക്കപ്പ് വാനിൻ്റെ ഡ്രൈവർ തമിഴ് എളംച്ചിലിയന്‍ മനോകരനാണ് പിടിയിലായത്

വളപട്ടണം പോലീസിൻ്റെ ശാസ്ത്രീയ നീക്കമാണ് വിജയം കണ്ടത്