വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യൻ മരിച്ചു

പള്ളിക്കുളം മണ്ഡപത്തിന് സമീപം വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യൻ മരിച്ചു

ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ ശശി യുടെ മകൻ അഭിജിത്ത് (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിപിന് പരിക്കേറ്റു

പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. മരം കയറ്റിപ്പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു