വാഹന വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ വാങ്ങാന്‍( ഓട്ടോറിക്ഷ, ഗുഡ്സ് കാരിയര്‍) വായ്പ നല്‍കുന്നു. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗക്കാരായ തൊഴില്‍ രഹിതര്‍ക്കാണ് അവസരം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും. പ്രായം 18-55. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.