വിജയ് ബാബുവിനെതിരായ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഒരു മാസം കഴിഞ്ഞിട്ടും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി ആരെയാണ് നാടകം ആർക്ക് കാണിച്ചുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതെന്ന് ചോദിച്ചു.

വിജയ് ബാബു ചിലർക്ക് ഒരു താരമായിരിക്കും, കോടതിയിലേക്ക് ഒരു സാധാരണ മനുഷ്യൻ മാത്രമായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തുകളിച്ചോ എന്നും കോടതി ചോദിച്ചു.