വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോർട്ട്

നടി ആക്രമിക്കപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ അധോലോക സംഘങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോർട്ട്. മംഗളം ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങളായി ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ഇവിടെ നിന്ന് ജോർജിയയിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജോർജിയയിലേക്ക് രക്ഷപ്പെടാൻ വിജയ് ബാബുവിൻ ശരിയായ സഹായം ലഭിച്ചിരിക്കാമെന്നാണ് കരുതുന്നത്.

നേരത്തെ വിജയ് ബാബുവിൻറെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇതനുസരിച്ച് വിജയ് ബാബുവിൻ യാത്രയിൽ നിന്ന് വിലക്കേർ പ്പെടുത്തും. എന്നാൽ പാസ്പോർട്ട് റദ്ദാക്കുന്നതിൻ മുമ്പ് വിജയ് ബാബു വിമാനമാർഗം ജോർജിയയിലേക്ക് രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ല. പാസ്പോർട്ട് റദ്ദാക്കിയ ശേഷം വിജയ് ബാബു രക്ഷപ്പെട്ടിരുന്നെങ്കിൽ അത് റോഡ് മാർഗമായേനെയെന്ന് പൊലീസ് പറയുന്നു. ദുബായിലെ സിനിമാ വ്യവസായങ്ങൾ നിയന്ത്രിക്കുന്ന സംഘത്തിൻറെ സഹായം വിജയ് ബാബുവിൻ ലഭിച്ചിട്ടുണ്ടാകാം.

ഇതാണ് സൗന്ദര്യത്തിൻറെ അർ ത്ഥം; മാളവികയുടെ വൈറൽ ചിത്രങ്ങൾ