വിദേശതേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി നാളെ ജില്ല ആശുപത്രിയിൽ വാക്സിനേഷൻ
ഉടനെ വിദേശതേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി 09/06/2021 ബുധന്‍ ജില്ല ആശുപത്രി കണ്ണൂര്‍ ല്‍ ഒരുക്കിയിട്ടുള്ള Spot Vaccination facility സംബന്ധിച്ച്.
പാസ്സ്പോർട്ടും വിസയും മാത്രം ഉടനെ യാത്രക്കുള്ള രേഖയായി കണക്കാക്കാൻ സാധ്യമല്ല.
ഇതിന്റെ കൂടെ താഴെ പറയുന്നവയില്‍ ഒന്ന് കാണിക്കേണ്ടത് ആണ്.
- 5 ദിവസത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ്,
- Admission document asking students to join immediately
- Immediately join ചെയ്യാന്‍ അല്ലെങ്കില്‍ June 15 നുള്ളില്‍ ജോലിക്ക് join ചെയ്യാന്‍ ഉള്ള letter from company എന്നിവയൊക്കെ പരിഗണിക്കും.
ഇതില്ലാത്തവർ covid19.kerala.gov.in ഇൽ schedule ചെയ്തു തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. ഇവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിട്ട് കാര്യമില്ല.