വിദേശത്ത് പോകുന്നവർ എടുക്കുന്ന വാക്സിൻ്റെ ഇടവേള കുറച്ചു.വിദേശത്ത് പോകുന്നവർ പന്ത്രണ്ട് ആഴ്ച്ചക്ക് രണ്ടാമത്തെ ഡോസ് കൊവിഷീൽഡ് വാക്സിൻ എടുത്താൽ മതിയെന്ന ഇടവേളയാണ് സർക്കാർ കുറച്ചത്.നാലാഴ്ച മുതൽ ആറാഴ്ചക്കുള്ളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കണമെന്നാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്