Latest ദേശീയം വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. January 27, 2021January 27, 2021 webdesk CASE, ONLINE RUMMY കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി.