വിവരാവകാശ നിയമം: സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

വിവരാവകാശ നിയമം 2005നെ കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) മാർച്ചിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

16 കഴിഞ്ഞ ഏതൊരാൾക്കും കോഴ്‌സിൽ ചേരാം. rti.img.kerala.gov.in ൽ മാർച്ച് 14 മുതൽ 24 വരെ രജിസ്റ്റർ ചെയ്യാം. 

വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
👇👇👇👇👇👇
https://chat.whatsapp.com/KuecTndd3GlKn1jVI5sTqJ