വൈക്കത്ത് പുഴയിൽ ചാടിയ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കിട്ടി.

വൈക്കം: മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴയാറിൽ ചാടിയ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടുകിട്ടി. മൃതദേഹം തീരത്ത് അടിക്കുകയായിരുന്നു. രാവിലെയോടെയാണ് പൂച്ചക്കാൽ ഭാഗത്തുനിന്ന് മൃതദേഹം കിട്ടിയത്. .രണ്ടാമത്തെ യുവതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.