വൈദ്യുതി മുടങ്ങും

പരിധിയിലെ വനജ കമ്പനി, ശങ്കരൻ കട, പടിഞ്ഞാറെ മൊട്ട എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 18 വെള്ളി രാവിലെ 10 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്കറ, കക്കറ ടവർ, ചേപ്പാതോട്, ചക്കാലകുന്ന്, കക്കറ ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോളിൻമൂല, സിദ്ദിഖ് പള്ളി, ഏച്ചൂർ കോളനി, മാവിലച്ചാൽ, ചാപ്പ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും പന്നിയോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വെരയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാലം, കിഴക്കുംഭാഗം, മഠത്തിൽ വായനശാല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പൂത്തിരിക്കോവിൽ, പൂകാവ്, മുച്ചിലോട്ടുകാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അഴീക്കൽ മന്ദിരം മുതൽ ചാൽ ബീച്ച്, പെരിയകോവിൽ, ഹാഷ്മി ലൈബ്രറി, ബോട്ടുപാലം, വെള്ളക്കൽ, ഭാനു ബോർഡ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 18 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഭൂതാനം ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചട്ട്യോൾ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടൻചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.