വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഞെക്ലി, വനിതാ ഇന്‍ഡസ്ട്രി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തു വയല്‍, കോലാച്ചിക്കുണ്ട് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ സപ്തംബര്‍ 11 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ യൂണിവേഴ്‌സല്‍, ജവഹര്‍, റബ്ബര്‍ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 11 ശനി ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, പെരിങ്ങളായി, മുണ്ടേരിപ്പീടിക, കാപ്പാട്, സിപി സ്റ്റോര്‍, കാപ്പാട് ഹെല്‍ത്ത് സെന്റര്‍ പരിസരം, കാപ്പാട് ഹെല്‍ത്ത് സെന്റര്‍ പരിസരം, പോസ്റ്റാഫീസ് പരിസരം, എന്നിവിടങ്ങളില്‍ സപ്തംബര്‍ 11 ശനി രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.