വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ തോട്ടട ടൗൺ, ഗോൾഡൻ റോക്ക്, തോട്ടട ഹൈസ്‌കൂൾ പരിസരം, തോട്ടട സബ് സ്റ്റേഷൻ പരിസരം, നിഷ റോഡ്, ചാല പന്ത്രണ്ടുകണ്ടി, എടക്കാട് സോണൽ ഓഫീസ് പരിസരം, എ വൺ കോള റോഡ് എന്നിവിടങ്ങളിൽ ഏപ്രിൽ 19 ചൊവ്വ രാവിലെ 8 മുതൽ വൈകീട്ട്് 5.30വരെയും കിഴുന്നപ്പള്ളി, കുഴുന്നപ്പാറ, ഭഗവതി വില്ല, ബ്ലോക്ക് ഓഫീസ് റോഡ്, ആലങ്കീൽ, ജീ സൺസ് അപ്പാരൽസ് എന്നിവിടങ്ങളിൽ ഏപ്രിൽ 19 ചൊവ്വ രാവിലെ 9 മുതൽ വൈകീട്ട് 3 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇൻഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഏപ്രിൽ 19ന് ചൊവ്വ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളായിതട്ട്, ചാലിൽവയൽ, ചേരൻകുന്ന്, കീയച്ചാൽ, പെരിന്തലേരി, ചമതച്ചാൽ, തിരൂർ, പിലാക്കാവുമല, കൊശവൻ വയൽ, വഞ്ചിയം, പുളിഞ്ചോട് എന്നിവിടങ്ങളിൽ ഏപ്രിൽ 19 ചൊവ്വ രാവിലെ 9 മുതൽ വൈകീട്ട്് 5 മണി വരെ വൈദ്യുതി മുടങ്ങും.