വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ അമ്പലം, മുച്ചിലോട്ടു കാവ് നായനാര്‍ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ടവര്‍ ലൈനിന്റെ വര്‍ക്ക് നടക്കുന്നതിനാല്‍ തുടര്‍ച്ചയായി 12 ദിവസം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.