വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെടെന്ന, കടാംകുന്ന്, ഹാജിമുക് ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 14 ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരം വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ റെയിൽവേ സ്റ്റേഷൻ പരിസരം, ഓവർ ബ്രിഡ്ജ് പരിസരം, കവ്വായി എന്നീ പ്രദേശങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഹെൽത്ത് സെന്റർ മുതൽ പണ്ടാരത്തും കണ്ടി വരെ ജൂൺ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടാമ്പള്ളി കുതിരത്തടം, പരപ്പിൽ, വളളുവൻകടവ്, ബാലൻ കിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, എ.കെ.ജി റോഡ് എന്നിവടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ ഓമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും പുഴാതി പി എച്ച് സി പരിസരം, സോമേശ്വരി അമ്പലം, കൊല്ലറത്തിക്കൽ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണിവരെയും വൈദുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ജേണലിസ്റ്റ് നഗർ, എളയാവൂർ ഓഫീസ്, മുണ്ടയാട് എന്നിവിടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വലിയപറമ്പ, നെല്ലിക്കുറ്റി, കുടിയാന്മല ലോവർ, പൊട്ടൻപ്ലാവ്, പള്ളിക്കുന്ന്, പൈതൽമല, പൊട്ടൻപ്ലാവ് ലോവർ, മണ്ണാംകുണ്ട് തോട്ടം എന്നിവിടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചോലക്കുണ്ഡം, പെരിന്തലേരി, മണക്കാട്ട്, കീയച്ചാൽ എന്നിവിടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.