വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്്ട്രിക്കൽ സെക്ഷനിലെ താഴെതെരു മണ്ഡപം ഭഗത്ത് ജൂൺ 19 ഞായർ രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ വാരം ടാക്കീസ് വരെ രാവിലെ എട്ട് മണി മുതൽ വൈകിട്ട് 6.30 വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ താഴെതെരു മണ്ഡപം ഭഗത്ത് ജൂൺ 19 ഞായർ രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ വാരം ടാക്കീസ് വരെ രാവിലെ എട്ട് മണി മുതൽ വൈകിട്ട് 6.30 വരെയും വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ സദാനന്ദ പൈ, എൻ കെ റോഡ് , ക്രൈസ്റ്റ് കോളേജ് , കീഴന്തി മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 19 ഞായർ രാവിലെ 8.30 മുതൽ വൈകിട്ട്് 6 മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ താഴെതെരു മണ്ഡപം, എളയാവൂർ വയൽ, പുതിയകോട്ടം, ജ്യോതി പീടിക, പുളുക്കോപാലം, തിലാന്നൂർ വൈദ്യർകണ്ടി, തിലാന്നൂർ സത്രം മാത്യഭൂമി മുണ്ടേരി പീടിക, കാപ്പാട് ശിശുമന്ദിരം, സി പി സ്റ്റോർ മുണ്ടയാട് ഇന്ഡോർ സ്റ്റേഡിയം അമ്മൻകുന്ന്, എളയാവൂർ കോളനി, ചന്ത്രോത്ത് പീടിക, ഇടച്ചൊവ്വ, മയ്യാല പീടിക അതിരകം, പാതിരിപറമ്പ്, പേരിങ്ങോത്തമ്പലം, മേലെചൊവ്വ അമ്പാടി റോഡ്, എ കെ ജി റോഡ് കിഴക്കേക്കര താഴെചൊവ്വ മാസ്റ്റർക്ലബ് റോഡ് എന്നിവിടങ്ങളിൽ ജൂൺ 19 ഞായർ രാവിലെ 8.30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.