വൈദ്യുതി മുടങ്ങും

കെഎസ്ഇബി ഇരിക്കൂർ സെക്ഷന് കീഴിൽ മൈക്കിൾ ഗിരി,മൊളൂർ എന്നിവിടങ്ങളിൽ ജൂൺ 20 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
ശ്രീകണ്ടാപുരം സെക്ഷന് കീഴിൽ തവറൂൽ,മൊയലം തട്ട് എന്നിവിടങ്ങളിൽ ജൂൺ 20 തിങ്കളാഴ്ചരാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
പയ്യാവൂർ സെക്ഷന് കീഴിൽ ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
വേങ്ങാട് സെക്ഷന് കീഴിൽ ജൂൺ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. സമയം: മുണ്ടമൊട്ട രാവിലെ 8-ഉച്ച 12 മണി, ബ്രദേഴ്‌സ് ഓയിൽ മിൽ ഉച്ച 12-3 മണി, വാളാങ്കിച്ചാൽ രാവിലെ 9.30-2.30, ആർടെക് രാവിലെ 9.30- വൈകീട്ട് 5 മണി വരെ.