വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമ്പ കോറോം റോഡ് മുതൽ പാലം വരെയും, കോറോം റോഡ് ഗാന്ധിമുക്ക്, ചിറ്റാരികൊവ്വൽ എന്നിവിടങ്ങളിലും ജൂൺ 23 വ്യാഴം രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയും, പെരുമ്പ ഫിഷ് മാർക്കറ്റ് കണ്ണങ്കണ്ടി, സെൻട്രൽ വുഡ് പ്രദേശങ്ങളിൽ രാവിലെ 11.30 മുതൽ വൈകിട്ട് അഞ്ച് വരെയും, പടോളി ട്രാൻസ്‌ഫോർമർ ഏരിയയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വൊഡാഫോൺ മാളികപറമ്പ, ക്രഷർ, ഹോളിപ്രോപ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 23 വ്യാഴം രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മുതിരാൻ കവല, ഏറ്റുപാറ, കുടിയാന്മല ലോവർ, കുടിയാന്മല ചർച്ച്, കരയത്തുംചാൽ എന്നിവിടങ്ങളിൽ ജൂൺ 23 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കൊട്രാടി, ചക്കാലകുന്നു, ഏണ്ടി, രാജ്ബ്രിക്ക്റ്റ്, കടാംകുന്ന്, കോളിമുക്, കക്കറ, കക്കറ ടവർ, ചേപ്പാതോട്, കക്കറ ക്രഷർ ഒഠ, പുറവട്ടം, കടുക്കാരം ട്രാൻസ്‌ഫോമർ പരിധിയിൽ ജൂൺ 23 വ്യാഴം രാവിലെ എട്ട്് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 23 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്മനശ്ശേരിപ്പാറ, മീൻകുന്ന്, അയനിവയൽ എന്നിവിടങ്ങളിൽ ജൂൺ 23 വ്യാഴം രാവിലെ ഏഴ് മുതൽ ഉച്ച്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ കണിശൻമുക്ക് മുതൽ നീർക്കടവ് വരെ ജൂൺ 23 വ്യാഴം രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.