വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എസ് എ വുഡ്, സിൻസിയർ, അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, നാഷണൽ സോമിൽ, നേടുവാട്ട്, നേടുവാറ്റു പള്ളി, എ പി സ്റ്റോർ കണ്ണാടിപറമ്പ, കണ്ണാടിപറമ്പ തെരു, കൊട്ടിച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21 വ്യാഴം രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഏണ്ടി, ചേപ്പാത്തോട്, സി ആർ പി എഫ് 1, സി ആർ പി എഫ് 2 എന്നീ ട്രാൻസ്ഫോർമർ പരിധിയിലും സി ആർ പി എഫ് എച്ച് ടി ട്രാൻസ്ഫോമർ പരിധിയിലും ജൂലൈ 21 വ്യാഴം രാവിലെ എട്ട് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മുട്ടിയറക്കൽ പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21 വ്യാഴം രാവിലെ എഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല ലോവർ, കുടിയാന്മല ചർച്ച്, കുടിയാന്മല അപ്പർ, കവരപ്ലാവ്, കനകക്കുന്ന്, തുരുമ്പി, പള്ളിക്കുന്ന്, പൊട്ടൻപ്ലാവ് ലോവർ, പൊട്ടൻപ്ലാവ് ടവർ, പൊട്ടൻപ്ലാവ് അപ്പർ, പൈതൽ എന്നിവിടങ്ങളിൽ ജൂലൈ 21 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോയിപ്ര, ഐച്ചേരി എന്നിവിടങ്ങളിൽ ജൂലൈ 21 വ്യാഴം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഇരിക്കൂർ ഹൈസ്‌കൂൾ, സിദ്ദിഖ് നഗർ, വയക്കാൻ കോഡ്, എന്നിവിടങ്ങളിൽ ജൂലൈ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.