വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെഷനിലെ തോക്കാട്, കൂത്തമ്പലം, എടോളി, പച്ചാണി എന്നിവിടങ്ങളിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 8 30 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ എവൺ വിനീർ, എവറസ്റ്റ് വുഡ്, കോലാച്ചിക്കുണ്ട്, പൂവത്തിങ്കാട്, വെളിച്ചംതോട്, ഏണ്ടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കുഴിക്കൽ, കരിമ്പാലൻ കോളനി, വെങ്ങലോട്, പെരിഞ്ചേരി , കൂളിക്കടവ്, കയനി പ്രദേശങ്ങളിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 09.00 മണി മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അയ്യപ്പൻമല ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 7.30 മുതൽ 11 മണി വരെയും കാഞ്ഞിരോട് തെരു ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും ചങ്ങലാട്ട്, ടിപ്പ് ടോപ്പ്, സലഫി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റിക്കകം വായനശാല, ബ്ലോക്ക് ഓഫീസ്, നടാൽ വായനശാല, നടാൽ ബസാർ, ദേവകി ടിമ്പർ പരിസരം, നാറാത്ത് പള്ളി, നാറാത്ത് പാലം, ഉറുമ്പച്ചൻ കോട്ടം, താഴെ മണ്ഡപം, മുനമ്പ് ബത്തമുക്ക്, എരിഞ്ഞിക്കൽ അമ്പലം എന്നീ ഭാഗങ്ങളിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 10 മുതൽ ആറ് മണി വരെയും കിഴുന്നപ്പളളി, കിഴുന്നപ്പാറ, ഭഗവതി വില്ല, ജീസൺസ് പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ മുതൽ 12 മണി വരെയും കാഞ്ഞങ്ങാട് പള്ളി പരിസരം ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.