വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എ കെ ജി മന്ദിരം മുതല്‍ ഭാനുവുഡ് വരെ സെപ്റ്റംബര്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ ചര്‍ച്ച് റോഡ്, ഒളിയങ്കരച്ചാല്‍, ഗവ.ഹോസ്പിറ്റല്‍, വായനശാല, വില്ലേജ് ഓഫീസ്, ബിരിയാണി ബീച്ച്, പുലിമുട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, കുണ്ടംതടം, നരമ്പില്‍ ടെമ്പിള്‍, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍, നെടുംകുന്ന്, എച്ച് ടി ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍, മാതനാര്‍കല്ല് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 29ന് വ്യഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്കാനിശ്ശേരി, എല്‍ ഐ സി ജംഗ്ഷന്‍, ബി എസ് എന്‍ എല്‍, പയ്യന്നൂര്‍ മാള്‍, ഗവ. ഹോസ്പിറ്റല്‍ പരിസരം, മീത്തുംപടി എന്നിവിടങ്ങളില്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞിലേരി, കാഞ്ഞിലേരി വായനശാല പ്രദേശങ്ങളില്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലായിക്കല്‍, അരോളി H S എന്നീ ഭാഗങ്ങളില്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും കമ്മാടത്തുമൊട്ട, അരോളി L P, കാട്ട്യം, ശാന്തിപ്രഭ എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ വേളായി, സ്വാമിമഠം,നിടിയെങ്ങ വില്ലേജ്, നിടിയെങ്ങ സ്‌കൂള്‍, തോപ്പിലായി കോളനി, പെരൂഞ്ഞി, പെരുംകടവ്, മൊയ്യലാംതട്ട്, ചേരങ്കുന്ന്, ചേരങ്കുന്ന് ക്രഷര്‍, എടക്കുളം, എടക്കുളം ക്രഷര്‍ എന്നിവിടങ്ങളില്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാനോത്തുകാവ്, വെസ്റ്റ് വാട്ടര്‍, വട്ടകുളം, കുറുവബാങ്ക്, തയ്യില്‍ക്കാവ്, ഹംറാസ് മില്‍, കരാറിനകം ബാങ്ക് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 29 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല വെസ്റ്റ്, ചാല അമ്പലം പരിസരം, മനയത്തുമൂല, നാറാണത്തുച്ചിറ, കൊയ്യോട് മിനി എസ്റ്റേറ്റ്, മണിയലംച്ചിറ, പിവിഎസ്, എലീന ചകിരി, മിസ്റ്റി വില്ല, ആശാരിക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മാര്‍ പരിധികളില്‍ സെപ്റ്റംബര്‍ 29 വ്യാഴാഴ്ച രാവിലെ 9.30മുതല്‍ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതൃഭൂമി സ്റ്റോപ്പ്, പെരിക്കാട് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 29 വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.