വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലടത്തോട് , ചക്കരപ്പാറ, അപര്‍ണ കപ്പിക്കുണ്ട്, പൂതപ്പാറ, ചെമ്മനശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, മീന്‍കുന്ന്, അയനിവയല്‍, വായ്പറമ്പ്, പെരിയ കോവില്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 14 ബുധന്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടി സി മുക്ക്, മാണിക്കോത്ത്, മാണിക്കോത്ത് കനാല്‍, നീതി വുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 14 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടുവം, കരുവാടകം എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 14 ബുധന്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 14 ബുധന്‍ രാവിലെ ഏഴ് മണി മുതല്‍ 8.30 വരെയും കടമ്പൂര്‍ എച്.എസ്, മഞ്ജു, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും കച്ചേരിമെട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 12.30 മുതല്‍ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.